പ്രഭാസിന്റെ വിവാഹം ഉടനെന്ന് സൂചന

നടന്‍ പ്രഭാസ് ഉടന്‍ വിവാഹിതനാകുന്നു. 37വയസ്സുള്ള പ്രഭാസ് തനിയ്ക്കായി വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കുന്നതെന്നാണ് സൂചന. ബാഹുബലി ഷൂട്ടിംഗുകാരണമാണ് പ്രഭാസ് വിവാഹം നീട്ടിക്കൊണ്ട് പോയത്. അഞ്ഞൂറ് ദിവസമായിരുന്നു ബാഹുബലിയുടെ ഷൂട്ടിംഗിനായി വേണ്ടി വന്നത്. ഇതിനായി അഞ്ച് വര്‍ഷമാണ് പ്രഭാസ് മാറ്റിവച്ചത്. ഈ കാലയളവില്‍ 6000വിവാഹാലോചനകള്‍ പ്രഭാസ് വേണ്ടെന്ന് വച്ചതും വലിയ വാര്‍ത്തയായിരുന്നു. അനുഷ്കയെ തന്നെ പ്രഭാസ് വിവാഹം കഴിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം വന്നിട്ടില്ല.
prabhas,bahubali,bahubali 2,prabhas getting married
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here