ഇത് ലോകത്തെ ഏറ്റവും പ്രായമുള്ള സ്കൈഡൈവർ; ലോക റെക്കോർഡിന് അർഹമായ ആ സ്കൈഡൈവിങ്ങ് കാണാം

Subscribe to watch more
സ്കൈഡൈവിങ്ങിൽ പുതിയ റെക്കോർഡ് കുറിച്ച് 101 കാരൻ. ലോകത്തെ ഏറ്റവും പ്രായമേറിയ സ്കൈ ഡൈവർ എന്ന റെക്കോർഡാണ് 101 കാരനായ വേർഡൻ ഹേയ്സ് സ്വന്തമാക്കിയത്. യു.കെയിലെ ഡിവോണിൽ നിന്ന് 15,000 അടി ഉയരത്തിൽ നിന്ന് ചാടിയാണ് മുൻ സൈനികൻ കൂടിയായ ഹേയ്സ് റെക്കോർഡ് തിരുത്തിയത്.
Worlds oldest sky diver
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here