കുല്ഭൂഷണ് കേസില്‍ സാല്‍വെ വാങ്ങുന്ന പ്രതിഫലം ഒരു രൂപ!!

കുല്ഭൂഷന് യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന് പട്ടാള കോടതിയ്ക്കെതിരെ രാജ്യാന്തര കോടതിയില്‍ ഇന്ത്യയ്ക്കായി വാദിക്കുന്ന ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങുന്നത് ഒരു രൂപ. വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
harish salve,hareesh salve,kulbhooshan signh,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here