മുബൈയെ തോല്‍പ്പിച്ച് പൂനെ ഫൈനലില്‍

ഐപിഎല്‍ പത്താം സീസണിലെ ആദ്യക്വാളിഫയറില്‍ പൂനെയ്ക്ക് 20റണ്‍സ് ജയം. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ എതിരാളിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.ആദ്യ ബാറ്റുചെയ്ത പുണെ അജിൻക്യ രഹാെന, മനോജ് തിവാരി, എം.എസ്. ധോണി എന്നിവരുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 162റണ്‍സെടുത്തു. പുണെ 142 റണ്‍സിന് പൂനെയെ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
pune, ipl, final,IPL 2017,ipl pune won against mumbai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here