തമിഴ്നാട്ടില്‍ 45 കോടിയുടെ നിരോധിച്ച നോട്ട് കണ്ടെത്തി

തമിഴ്നാട്ടില്‍ 45കോടിയുടെ നിരോധിച്ച കറന്‍സി പോലീസ് പിടികൂടി. കോടമ്പാക്കം പാലത്തിന് സമീപത്തെ കടയില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. കടയുടമ ദണ്ഡപാണിയുള്പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ആദായ നികുതി വകപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. സംശയം തോന്നിയതിനെ തുടര്‍ന്ന് രണ്ട് ദിവസമായി കട പോലീസ് നിരീക്ഷണത്തിലായിരുന്നു.
currency ban, black money, tamil nadu, income tax
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here