സെക്‌സ് റാക്കറ്റ് നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ
സെക്‌സ് റാക്കറ്റ് നടത്തിവന്ന ബി.ജെ.പി നേതാവും മറ്റ് എട്ടുപേരും മധ്യപ്രദേശ് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. പാർട്ടിയുടെ പട്ടികജാതി വിഭാഗമായ അനുസൂചിത് ജാതി മോർച്ചയുടെ മാധ്യമ വക്താവ് നീരജ് ശാകിയയും കൂട്ടാളികളുമാണ് പിടിയിലായത്. വെബ്‌സൈറ്റ് വഴിയാണ് റാക്കറ്റ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
തൊഴിൽ സൈറ്റുകളിൽ അപേക്ഷ നൽകുന്ന പെൺകുട്ടികളെയാണ് പലവിധ കബളിപ്പിക്കലിലൂടെ ഇവർ സെക്‌സ് റാക്കറ്റിൽ എത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
bjp leader running sex racket arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here