കൊല്ലപ്പെടുന്ന അര്‍ദ്ധ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി

കൊല്ലപ്പെടുന്ന അര്‍ദ്ധ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി നല്‍കും. ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗാണ് ഇത് പ്രഖ്യാപിച്ചത്. ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന അഞ്ചുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഗാങ്‌ടോക്കില്‍ നടത്തിയ സുരക്ഷാ അവലോകനയോഗത്തിനുശേഷമായിരുന്നു പ്രഖ്യാപനം.
Indian Army, raj nath singh, 1 crore compensation to CAPFs martyrs
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here