സെമിത്തേരിയില്‍ നിന്ന് കാണാതായ മൃതദേഹം കണ്ടെത്തി

പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അടക്കം ചെയ്ത തലവൂര്‍ സ്വദേശി കുഞ്ഞേലിയുടെ മൃതദേഹം കണ്ടെത്തി. പള്ളിയ്ക്ക് സമീപത്തെ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. . 55ദിവസങ്ങള്‍ മുമ്പാണ് കുഞ്ഞേലിയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്തത്. എന്നാല്‍ മൃതദേഹം അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here