പാറ്റൂരിൽ മിനി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം പാറ്റൂരിൽ മിനി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കഠിനംകുളം സ്വദേശി അജയനാണ് മരിച്ചത്. സാരമായി പരുക്കേറ്റ 11 പേര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും.
accident,Thiruvananthapuram,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News