ഡേ കെയറില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചിയില്‍ ഡേ കെയറില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചി പാലാരിവട്ടത്തെ കളിവീട് എന്ന ഡേ കെയര്‍ സ്ഥാപനമുടമ മിനിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഡേ കെയറിലെത്തി പരിശോധന നടത്തി.
day care owner arrested, day care, kaliveed, kaliveer day care, kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here