എവറസ്റ്റ് കൊടുമുടി കീഴടക്കാൻ ശ്രമിക്കവേ കാണാതായ ഇന്ത്യൻ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി
എവറസ്റ്റ് കൊടുമുടി കീഴടക്കാൻ ശ്രമിക്കവേ കാണാതായ ഇന്ത്യൻ പർവതാരോഹകൻ രവി കുമാറിന്റെ മൃതദേഹം കണ്ടെത്തി. 27 വയസ്സായിരുന്നു പ്രായം. പ്രദേശത്ത് തിരച്ചിൽ നടത്തിയ രക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത്. യു.പിയിലെ മൊറാദാബാദ് സ്വദേശിയാണ്. എവറസ്റ്റിലെ അവസാന വിശ്രമ കേന്ദ്രത്തിലെത്തി തിരിച്ചിറങ്ങവേ ആണ് കാണാതായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ഇദ്ദേഹം 8,848 മീറ്റർ പിന്നിട്ട് അവിടെയെത്തിയത്. അതിനുശേഷം ആശയ വിനിമയം നഷ്ടപ്പെടുകയായിരുന്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here