Advertisement

മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥി ട്രെയിനിടിച്ച് മരിച്ചു

May 24, 2017
1 minute Read
vasai railway station

മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥി ട്രെയിനടിയില്‍പ്പെട്ട് മരിച്ചു.  അഗസ്റ്റിന്‍ സൈജുവാണ് മരിച്ചത്.  മുംബൈയ്ക്കടുത്ത് വസായില്‍ വെച്ചായിരുന്നു അപകടം. ലഗേജുമായി ട്രെയിന് അടിയിലൂടെ അുത്ത ട്രാക്കിലേക്ക് നീങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങുകയായിരുന്നു. ധനലക്ഷ്മി ബാങ്ക് വിരാര്‍ ബ്രാഞ്ച് മാനേജര്‍ സൈജു ആന്റണിയുടെ മകനാണ്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈജു ആന്റണിയ്ക്കും പരിക്കേറ്റു.

mumbai, accident,malayali died,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top