എല്ലാവർക്കും ഇന്റർനെറ്റ്; 1000 കോടി ചിലവിൽ കെ-ഫോൺ പദ്ധതി വരുന്നു

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യവുമായി 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെഫോൺ പദ്ധതി 18 മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും ഫെയ്‌സ്ബുക്കിൽ അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പുതിയ പ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുകയാണ്. ഇതോടൊപ്പം ഓരോ വർഷവും പൊതുസ്ഥലത്ത് 1000 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകൾ ഒരുക്കും.
internet for all 1000 crore kphone project
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here