ആദ്യ യാത്ര അന്ത്യയാത്രയായി തേജസ് എക്‌സ്പ്രസ്; ലക്ഷ്വറി ട്രയിൻ നശിപ്പിച്ച് യാത്രക്കാർ

ഈ തീവണ്ടിയിൽ ഇനി ഒന്നും ബാക്കിയില്ല. ആദ്യ യാത്രയിൽതന്നെ ഹെഡ്‌ഫോണും എൽസിഡി ടി വിയുമടക്കം എല്ലാം മോഷണം. പോയി. ലക്ഷ്വറി സൗകര്യങ്ങളോടെ മുംബെയിൽനിന്ന് ഗോവയിലേക്ക് ആദ്യ യാത്ര ആരംഭിച്ച തേജസ് എക്‌സ്പ്രസിൽ കയറിയത് കള്ളൻമാരല്ല, മോഷണത്തിന് പിന്നിൽ ആദ്യ യാത്രയ്ക്ക് ടിക്കറ്റെടുത്തവർ തന്നെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here