ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനം നാളെ

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമിൽ ചൈനീസ് അതിർത്തിക്കടുത്ത് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ഉദ്ഘാടനം ചെയ്യും. ബ്രഹ്മപുത്ര നദിക്ക് കുറുകെ യാണ് 9.15 കി.മീ നീളമുള്ള ധോല-സാദിയ പാലം വരുന്നത്. പാലത്തിന്റെ ഉദ്ഘാടന ത്തോടുകൂടി എ ൻ.ഡി.എ സർക്കാരിന്റെ മൂന്നു വർഷം തികയുന്നതിന്റെ ആഘോഷങ്ങൾക്കു തുടക്കം കുറിക്കും.
world’s longest bridge inauguration tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here