പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ ഫ്ലാറ്റില്‍ നിന്ന് ചാടിയ ആള്‍ക്ക് ഗുരുതര പരിക്ക്

പോലീസിന്റെ പിടിയിലാകാതെ ഇരിക്കാന്‍ ഫ്ളാറ്റില്‍ നിന്ന് താഴേക്ക് ചാടിയ ആള്‍ ഗുരുതരാവസ്ഥയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ലോഡ്കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനായ മിഥുനാണ് നാലാം നിലയില്‍ നിന്ന് ചാടിയത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചെത്തിയപ്പോഴായിരുന്നു ചാടിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മിഥുന്‍ ഇപ്പോള്‍.
criminal, police,angamali,flat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here