കന്നുകാലി കശാപ്പിൽ നിയന്ത്രണം; കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ

കന്നുകാലി കശാപ്പിൽ നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ. തിരുവനന്തപുരത്തും, കൊച്ചിയിലും, തൃശ്ശൂരിലും, കോഴിക്കോടുമാണ് പ്രവർത്തകർ ബീഫ് ഫെസ്റ്റ് നടത്തുന്നത്.
sfi dyfi conducts beef fest against centre beef ban
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here