ഹിസ്ബുൾ തലവനെ വധിച്ചു

ഹിസ്ബുൾ കമാൻഡർ സബ്‌സർ അഹമ്മദ് ഭട്ടിനെ ഇന്ത്യൻ സൈന്യം വധിച്ചു. ഒപ്പം രാംപൂരിലും ത്രാലിലുമായി എട്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ബുർഹാൻ വാണിയുടെ പിൻഗാമിയാണ് സബ്‌സർ അഹമ്മദ് ഭട്ട്.
the indian army killed Hizbul head commander sabzar Ahmad Bhat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here