ഡിജിപി ടിപി സെന്‍കുമറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി

ഡിജിപി ടിപി സെന്‍കുമറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി. പോലീസ് ആസ്ഥാനത്തെ എഐജി ഗോപാല്‍ കൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
താന്‍ മനുഷ്യാവകാശ കമ്മീഷന് ഡിവൈഎസ്പിയായിരുന്നപ്പോള് അവിടെ ഐജി ആയിരുന്ന സെന്‍കുമാര്‍ മാനസികമായി പീഡിപ്പിക്കുകയും, വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നുമാണ് ഗോപാല്‍ കൃഷ്ണന്റെ പരാതി. 2006 ലായിരുന്നു ഈ സംഭവം. സെന്‍കുമാര്‍ പോലീസ് മേധാവിയായതോടെ ഗോപാല്‍ കൃഷ്ണന് അവധിയിലാണ്. പരാതിയെ നിയമപരമായി നേരിടുമെന്ന് ഡിജിപി സെന്‍കുമാര്‍ പ്രതികരിച്ചു.
dgp prosecuted, dgp,tp senkumar,DGP senkumar,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here