ട്രംപിന്റെ ഭാര്യയുടെ ജാക്കറ്റിന്റെ വില 32ലക്ഷം

ട്രംപും ഭാര്യ മെലാനിയയും എപ്പോഴും വാര്‍ത്തകളിലെ താരങ്ങളാണ്. വിമാനത്തില്‍ നിന്ന് ഇറങ്ങവെ ട്രംപിന്റെ കൈ തട്ടിമാറ്റിയ മെലാനിയയായിരുന്നു കഴിഞ്ഞ ദിവസം വരെ ചര്‍ച്ചാ വിഷയം. എന്നാല്‍ ഇന്നിത് മെലാനിയയുടെ ജാക്കറ്റാണ്. ഇറ്റലി സന്ദര്‍ശനത്തിനിടെ മെലാനിയ ധരിച്ച ജാക്കറ്റാണിത്. ടോച്ചേ ആന്റ് ഗബാനയാണ് ഇത് ഡിസൈന്‍ ചെയ്തത്. പല നിറങ്ങളിലുള്ള പൂക്കള്‍ തുന്നിയ ജാക്കറ്റാണിത്. 51,000 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില അതായത് 32ലക്ഷം ഇന്ത്യന്‍ രൂപ!
Melania Trump wears jacket worth $51K, trump, itali visit,Donald trump,melania trump,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here