‘ധൂം’ സ്റ്റൈലിൽ പിഷാരടി

അഭിഷോക് ബച്ചൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ധൂം എന്ന ചിത്രം ബോളിവുഡ് സിനിമാ പ്രേമികൾക്ക് മറക്കാൻ സാധിക്കുമോ ? ഒരു പക്ഷേ ഒരു ഹോളിവുഡ് റോബിൻഹുഡ് സ്‌റ്റൈലിൽ എടുത്ത ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ധൂം.
ഈ ചിത്രത്തിൽ അഭിഷേബ് ബച്ചൻ വാട്ടർ സ്‌കൂട്ടറിൽ വരുന്ന കിടിലൻ രംഗമാണ് മലയാള മിനി സ്‌ക്രീനിലെ മിന്നും താരം രമേശ് പിഷാരടി പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്. ധൂം സിനിമയിലെ പ്രശസ്ഥമായ ബാഗ്രൗണ്ട് സ്‌കോറോട് കൂടിയാണ് രപിഷാരടി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
‘എടാ സിബിഐ, എനിക്ക് കരയില് മാത്രവല്ലടാ…അങ്ങ് കടലിലും ഉണ്ടെടാ പിടി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
pisharadi dhoom style
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here