മരം വെട്ടുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. മരത്തില്‍ നിന്ന് താഴെ വീണാണ് അപകടം ഉണ്ടായത്.
മേലുകാവ് സ്വദേശി സജിയാണ് മരിച്ചത്. kanjirapally, accident
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News