നിറ്റ ജലാറ്റിൻ കമ്പനി ദേശീയ ഹരിത ട്രൈബ്യൂണൽ ബെഞ്ചിന്റെ ഉപാധികള്‍ നടപ്പാക്കിയില്ല
ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ചിൻറ കർശന ഉപാധികൾ തൃശൂർ കാതിക്കുടത്തെ നിറ്റ ജലാറ്റിൻ കമ്പനി നടപ്പാക്കിയില്ലെന്നു മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്.
ജസ്റ്റിസ് ശശിധരൻ നമ്പ്യാർ, വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. റാവു എന്നിവരടങ്ങിയ ബെഞ്ച് ഇൗ വർഷം ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിധിയിൽ 25 കർശന വ്യവസ്ഥകൾ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നു കമ്പനിയോട് നിർദേശിച്ചിരുന്നു. കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് ഓരോ മൂന്നുമാസവും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
nitta gelatin company
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here