ഒരു സിഗററ്റ് നിങ്ങളുടെ ശ്വാസകോശത്തെ ഇങ്ങനെയാക്കി തീര്‍ക്കും

‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’, പരസ്യത്തില്‍ കേട്ടത് ശരിതന്നെയാണ് സ്പോഞ്ച് പോലെ തന്നെയാണ് ശ്വാസകോശം. ഒരു പ്രാവശ്യം സിഗററ്റ് വലിക്കുമ്പോള്‍ അത് ശ്വാസകോശത്തിനുണ്ടാക്കുന്ന അപകടം എത്ര വലുതാണെന്ന് ഈ വീഡിയോ തെളിയിക്കും. അപ്പോള്‍ ദിവസേന ഒന്നും രണ്ടും പാക്കറ്റുകള്‍ വലിച്ച് തീര്‍ക്കുന്നവരുടെ ശ്വാസകോശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഒന്ന് ആലോചിച്ച് നോക്കൂ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here