സ്വാമിയുടെ ലിംഗം മുറിച്ച സംഭവം; പോലീസിന് കോടതിയുടെ വിമർശനം

സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ പോലീസിന് പോക്‌സോ കോടതിയുടെ വിമർശനം. സ്വാമിയെ കോടതിയിൽ നേരിട്ട് ഹാജരാക്കാത്തതിനാണ് വിമർശനം. അതേസമയം സ്വാമി ചികിത്സയിൽ തുടരുകയാണ് എന്നാണ് പോലീസ് പറഞ്ഞത.്
swami genital organ cut case pocso court slams police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here