ആസിഫ് അലിയ്ക്ക് പെണ് കുഞ്ഞ്

നിവിന്‍ പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്ത് മറ്റൊരു നായകനടനും പെണ്‍കുഞ്ഞ് പിറന്നു. ആസിഫ് അലിയ്ക്കും ഭാര്യ സമയ്ക്കുമാണ് ഇന്ന് പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആളെന്നാണ് കുഞ്ഞിന്റെ ജനനവാര്‍ത്ത ഫെയ്സ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് ആസിഫ് കുറിച്ചിരിക്കുന്നത്. ദമ്പതികളുടെ ആദ്യ കുഞ്ഞ് മൂന്ന് വയസ്സുള്ള ആദത്തിന് കൂട്ടായാണ് പുതിയ അതിഥിയുടെ വരവ്
asif ali
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here