യുഎസ് യാത്ര നിരോധനം; അപ്പീലുമായി അമേരിക്കൻ സർക്കാർ

ആറ് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് നിരോധനം ഏർപ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കീഴ്‌കോടതി വിധിക്കെതിരെ അമേരിക്കൻ സർക്കാർ മേൽകോടതിയിൽ അപ്പീൽ നൽകി. അടിയന്തരമായി പരിഗണിക്കേണ്ട രണ്ട് അപ്പീലുകളാണ് അമേരിക്കൻ നീതിന്യായ വകുപ്പ് സമർപ്പിച്ചിരിക്കുന്നത്. യാത്രികർക്ക് നിരോധനമേർപ്പെടുത്താനുള്ള ട്രംപിന്റെ ഉത്തവ് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.
US travel ban us govt goes for appeal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here