Advertisement

ഇന്ത്യ പാക്ക് ക്രിക്കറ്റ് മത്സരം പുനരാരംഭിച്ചു

June 4, 2017
Google News 0 minutes Read
India pak cricket icc champions trophy

മഴ കാരണം മുടങ്ങിയ ഇന്ത്യ  പാക്ക് ക്രിക്കറ്റ് മത്സരം പുനരാരംഭിച്ചു. തുടക്കം മുതൽ ഭീഷണിയായി നിലനിൽക്കുന്ന മഴ പത്താം ഓവറിൽ പെയ്തിറങ്ങിയതോടെയാണ് ഐസിസി ചാംപ്യൻസ് ട്രോഫി കളി തടസ്സപ്പെട്ടത്. ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ഓപണർമാരായ രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവർ ഇന്ത്യയെ 9.5 ഓവറിൽ 46 റൺസിലെത്തിച്ചു. പാക് ബൗളർമാർ തുടക്കത്തിൽ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന് മഴയുടെ ഭീഷണി തുടക്കത്തിലേ ഉണ്ടായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏകദിന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here