കോച്ചില്ല ; തിരുവനന്തപുരം ഡിവിഷനിൽ യാത്ര ദുരിതം

കേരളത്തോടുള്ള റെയിൽവേ അവഗണന രൂക്ഷമാകുന്നു. തിരുവനന്തപുരം ഡിവിഷനിൽ ആവശ്യമുള്ളതിനേക്കാൾ എത്രയോ കുറച്ച് ബോഗികൾ മാത്രമേ ഉള്ളൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോച്ച് ക്ഷാമം രൂക്ഷമായത് ട്രെയിൻ സർവിസിെൻറ സമയക്രമവും തെറ്റിക്കുന്നു. യാത്രക്കാർ തിങ്ങി ഞെരുങ്ങിയാണ് യാത്ര ചെയ്യുന്നത്.ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കയച്ച കോച്ചുകൾ തിരികെയെത്തുന്നുമില്ല. കോച്ചുകൾ മാറ്റിയും മറിച്ചും സർവ്വീസ് നടത്തുന്നത് കാരണം ട്രെയിനുകൾ വൈകുന്നത് പതിവാണ്. ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധ വേണമെന്ന് ആവശ്യം ശക്തമാവുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here