യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയല്‍ മാഡ്രിഡിന് വിജയം

യൂറോപ്യൻ ഫുട്ബാൾ തലപ്പത്ത് റയൽ മഡ്രിഡ്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ തകർപ്പൻ ജയത്തോടെ യൂറോപ്യൻ ഫുട്ബാൾ കിരീടം നിലനിർത്തി. യുവാൻസിന്റെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയം. ചരിത്രത്തിൽ ആദ്യമായി യൂറോ കിരീടം നിലനിർത്തുന്നവരെന്ന പ്രത്യേകതയും ഇതോടെ റയലിന് സ്വന്തം. കാർഡിഫിലെ നാഷനൽ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ യുവൻറസിെൻറ പ്രതിരോധേകാട്ടകളെ സിദാെൻറ പട തകർത്തു.
uefa real madrid 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here