പശുവിനെ രക്ഷിക്കാൻ വെട്ടിച്ചുമാറ്റിയ പോലീസ് ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു
റോഡിലേക്ക് ചാടിയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ജീപ്പ് ഇടിച്ച് വീട്ടമ്മ മരിച്ചു. ഉത്തർപ്രദേശിലെ ഹരിയാനിലാണ് ഉഷാദേവി എന്ന വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ ഉഷാദേവിയുടെ രണ്ട് കൊച്ചുമക്കൾക്കുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടയിലാണ് പോലീസ് വാഹനം വീട്ടമ്മയെ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉഷാദേവിയുടെ മേൽ ജീപ്പ് പാഞ്ഞ് കയറുകയായിരുന്നു. തൽക്ഷണം തന്നെ ഇവർ മരിച്ചു. പേലീസ് ഡീപ്പ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here