വയനാട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

വയനാട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് സമരം. വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ ബസ് ഉടമകള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയനാണ് ബസ് സമരം അറിയിച്ചത്. ഈ മാസം മുതല്‍ വേതന വര്‍ധനവ് നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു.എന്നാല്‍ ബസ്സുടമകള്‍ വര്‍ദ്ധവ് പ്രാബല്യത്തില്‍ വരുത്തിയില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്രതിദിന വേതനത്തില്‍ 30 രൂപയും ദിനബത്തയില്‍ ഒരു രൂപയും വര്‍ധിപ്പിക്കാമെന്നാണ് ധാരണയുണ്ടായിരുന്നത്.
bus strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here