സംസ്ഥാനത്ത് അരി വില കുതിക്കുന്നു

സംസ്ഥാനത്ത് അരിവില കുതിക്കുന്നു. ചെറുമണി, മട്ട, ജയ എന്നീ അരികൾക്കാണ് വില കുതിച്ചുയർന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് അരിക്ക്.
തമിഴ്‌നാട്ടിൽ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് വില വർധിക്കാൻ കാരണം. വരൾച്ച മൂലം തമിഴ്‌നാട്ടിൽ നിന്നും ആന്ദ്രയിൽ നിന്നും അരി കയറ്റുമതി കുറച്ചിരുന്നു.
rice price increase kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here