ആള്‍ പാളത്തില്‍ വീണു, അടിയന്തരമായി ട്രെയിന്‍ നിര്‍ത്തണം, മെട്രോ യാത്രക്കാര്‍ ചെയ്യേണ്ടത് ഇതാണ്

security measures in metro

കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത സജ്ജീകരണങ്ങളും, സംവിധാനങ്ങളും, സുരക്ഷാ ക്രമീകരണങ്ങളുമാണ് കൊച്ചി മെട്രോയില്‍  ഒരുക്കിയിരിക്കുന്നത്. എന്തൊക്കെയാണ് ആ എമര്‍ജന്‍സി സംവിധാനങ്ങള്‍, അവയുടെ ഉപയോഗം, ഏതെല്ലാം ഘട്ടങ്ങളിലാണ് അവ ഉപയോഗിക്കേണ്ടത് എന്നിവയെക്കുറിച്ച് വ്യക്തമായി അറിയാം. പാലാരിവട്ടം സ്റ്റേഷന്‍ കണ്ട്രോളര്‍ അനു സുരേഷിന്റെ വാക്കുകളിലേക്ക്.

security measures in metro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top