കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടി

കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടി. വിമാനത്താവളത്തിലെ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമല്ലെന്ന് കേന്ദ്ര സംഘത്തിെൻറ വിലയിരുത്തൽ വന്നതാണ് കരിപ്പോരിന് നിരാശയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ പരിശോധന ഫലമാണ് പുറത്തു വന്നത്. ജനുവരി ഒമ്പത്, പത്ത് തീയതികളിൽ ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ , എയർപോർട്ട് അതോറിറ്റി എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here