ജയസൂര്യയുടെ ഫുക്രി ഫാഷന്‍ സരിതയെകൊണ്ട് ഡിസൈന്‍ ചെയ്യിച്ച് മോഹന്‍ലാല്‍

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫുക്രിയില്‍ ജയസൂര്യ ധരിച്ച കൂര്‍ത്തകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് അത് ഡിസൈന്‍ ചെയ്തത്. ഫുക്രി സിനിമ ഇറങ്ങിയ സമയത്ത് എല്ലാവരും ശ്രദ്ധിച്ച ഡിസൈനായിരുന്നു അത്.
എന്നാല്‍ സാക്ഷാല്‍ മോഹന്‍ലാല്‍ വരെ ആ കുര്‍ത്തയുടെ ഫാനായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ജയസൂര്യയോട് പറഞ്ഞ് അത്തരത്തിലെ കുര്‍ത്ത ഡിസൈന്‍ ചെയ്ത് വാങ്ങിയിരിക്കുകയാണ് ലാല്‍. ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജയസൂര്യയും സരിതയും കഴിഞ്ഞ ദിവസം ലാലിന്റെ വീട്ടില്‍ നേരിട്ടെത്തി കുര്‍ത്തകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ജയസൂര്യ തന്നെ ഫെയ്സ് ബുക്കിലൂടെ ഈ വാര്‍ത്ത പങ്കുവച്ചത്.
ജയസൂര്യയുടെ പോസ്റ്റ് വായിക്കാം
mohanlal, jayasurya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here