ആകാശത്ത് വച്ച് എഞ്ചിൻ തകർന്നു; വിമാനം അടിയന്തിരമായി നിലത്തിറക്കി

ആകാശത്ത് വച്ച് എഞ്ചിന് തകരാർ വന്നതിനെ തുടർന്ന് വിമാനം നിലത്തിറക്കി. സിഡ്നിയിൽനിന്ന് ഷാങ്ഹായിലേക്ക് പോയ ഈസ്റ്റ് ചൈന എയർലൈൻസ് വിമാനമാണ് എഞ്ചിൻ തകർന്നതിനെ തുടർന്ന് സിഡ്നി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
China Eastern Airlines flight forced to return to Sydney overnight after an engine malfunction. https://t.co/lL7hAZrhoy @freya_cole #7News pic.twitter.com/3FBqUon1lP
— 7 News Sydney (@7NewsSydney) June 11, 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here