ജൂൺ 16ന് പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ല

ഇന്ധനവില ഒാരോ ദിവസവും പുതുക്കി നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജൂൺ 16ന് പെട്രോൾ പമ്പുകൾ അടച്ചിടും. ഇൗ ദിവസം പമ്പുകൾ ഇന്ധനം വിൽക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പമ്പുടമകളുടെ സംഘടനക്കയച്ച കത്തിൽ വ്യക്തമാക്കി. വില പ്രതിദിനം മാറ്റുന്നത് പമ്പുടമകളെ ബാധിക്കുമെന്നാണ് ആരോപണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here