ജി.എസ്.ടി രജിസ്ട്രേഷന് ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചു

കേരളത്തിൽ നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷനുളള വ്യാപാരികളുടെ ജി.എസ്.ടി രജിസ്ട്രേഷന് ജൂണ്‍ ഒന്നു മുതല്‍ പുനഃരാരംഭിച്ചു. ഇതിനാവശ്യമായ പ്രൊവിഷണല്‍ ഐ.ഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ ഐ.ഡി ഉപയോഗിച്ച് ജി.എസ്.ടി യുടെ പോര്‍ട്ടലായ www.gst.gov.in വഴി വ്യാപാരികള്‍ക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം.
ഏപ്രില്‍ 30-ന് അവസാനിച്ച ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിലെ 70 ശതമാനം വ്യാപാരികളും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം ജൂണ്‍ 15 വരെ മാത്രമേ വ്യാപാരികള്‍ക്ക് ജി.എസ്.ടി ശ്യംഖലയിലെക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയൂ.
GST,gst bill
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here