എയർ പ്യൂരിഫയറുകളുടെ ജി.എസ്.ടി കുറയ്ക്കുന്ന കാര്യം ജി.എസ്.ടി കൗൺസിൽ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കൗൺസിൽ എത്രയും വേഗം യോഗം ചേർന്ന്...
ജിഎസ്ടി പരിഷ്‌കാരത്തെ തുടര്‍ന്നുണ്ടാകുന്ന അധിക ബാധ്യത മറികടക്കാന്‍ പൂജ ബംപറില്‍ സമ്മാനങ്ങള്‍ വെട്ടികുറച്ചു. 1 കോടി 85 ലക്ഷം രൂപയുടെ...
ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ...
പുതുക്കിയ ജി എസ് ടി നിരക്കിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ....
പുതുക്കിയ ജിഎസ്ടി നിരക്ക് നിലവിൽ വന്നതോടെ ജനങ്ങൾക്ക് പ്രതീക്ഷയിലാണെങ്കിലും സംസ്ഥാന സർക്കാർ ആശങ്കയിലാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിൽ 8000 കോടി രൂപ...
രാജ്യത്ത് GST പരിഷ്കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.പാൽ, പനീർ...
ജിഎസ്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി (Growth Suppressing...
നാളെ പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായ നാളെ...
ലോട്ടറിക്ക് നാല്‍പത് ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, എജന്റ് കമ്മീഷനുകളും കുറച്ചു. ആകെ സമ്മാനങ്ങളില്‍...
ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ബിജെപി...










