മെട്രോ ഉദ്ഘാടനം; മൊബൈല്‍ ഫോണിന് വിലക്ക്

metro

പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കില്ല. കര്‍ശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കുപ്പി, ഭക്ഷണം, ബാഗ് എന്നിവയൊന്നും ഉദ്ഘാടന വേദിയിലേക്ക് പ്രവേശിപ്പിക്കില്ല. കലൂര്‍ സ്റ്റേഡിയത്തിന് പുറത്താണ് ഉദ്ഘാടന വേദി ഒരുക്കുന്നത്.മെട്രോ ഉദ്ഘാടനം; മൊബൈല്‍ ഫോണിന് വിലക്ക്
പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കില്ല. കര്‍ശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കുപ്പി, ഭക്ഷണം, ബാഗ് എന്നിവയൊന്നും ഉദ്ഘാടന വേദിയിലേക്ക് പ്രവേശിപ്പിക്കില്ല. കലൂര്‍ സ്റ്റേഡിയത്തിന് പുറത്താണ് ഉദ്ഘാടന വേദി ഒരുക്കുന്നത്.
ക്ഷണം ലഭിച്ചവര്‍ വരുമ്പോള്‍ ക്ഷണക്കത്ത് കൂടി കൊണ്ടുവരണം. ഇതില്ലാതെ വേദിയില്‍ പ്രവേശിക്കാനാവില്ല. ഐഡന്റിന്റി കാര്‍ഡും ഒപ്പം കരുതണം. 11മണിയ്ക്കാണ് ഉദ്ഘാടന ചടങ്ങ്. പത്ത് മണിക്ക് മുമ്പായി ക്ഷണിക്കപ്പെട്ടവര്‍ എത്തണം. പത്ത് മണിയ്ക്ക് ശേഷം ആരെയും വേദിയിലേക്ക് പ്രവേശിപ്പിക്കില്ല.

kochi metro, metro,kochi metro inauguration,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top