Advertisement

ട്രോളിൽ കുളിച്ച് മെട്രോയും; കുളിപ്പിച്ചത് കുമ്മനം

June 17, 2017
2 minutes Read

കുമ്മനത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു കൊച്ചി മെട്രോയുടെ ട്രോൾ ഒഫ് ദ ഡെ. പ്രധാനമന്ത്രിയ്ക്കും ഗവർണർക്കും മുഖ്യമന്ത്രിയ്ക്കുമൊപ്പം പ്രോട്ടോൾ തെറ്റിച്ച് യാത്ര ചെയ്ത കുമ്മനം തന്നെയാണ് ഇന്നത്തെ ട്രോളന്മാരുടെ ഇര. എന്തായാലും കുമ്മനം കൊച്ചി മെട്രോയെ ട്രോളിൽ കുളിപ്പിച്ചുവെന്ന് തന്നെ പറയാം. #കുമ്മനംഇടപെട്ട് എന്ന ഹാഷ്ടാഗ് വൈറലാണ് ട്വിറ്ററിൽ. ‘വലിഞ്ഞ് കയറി’യെത്തിയ കുമ്മനത്തിന് ‘പൊങ്കാല’യർപ്പിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.


Photo Courtesy : ICU, Subhash Manthra, CheGuevara Fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top