ചാമ്പ്യൻസ് ട്രോഫി; പാകിസ്ഥാന്റെ സ്കോർ നൂറ് കടന്നു

ബാറ്റിങ്ങിൽ പാകിസ്താന് മികച്ച തുടക്കം. ഓപ്പണർമാരായ അസർ -ഫഖാർ കൂട്ടുകെട്ടിൽ ഓരോരുത്തരും അർദ്ധ സെഞ്ചുറി തികച്ചു. ഫൈനലിൽ ഇന്ത്യയാണ് ടോസ് നേടിയത്. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
icc pak got 100 runs live update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here