പോർച്ചുഗൽ കാട്ടുതീ; മരണ സംഖ്യ ഉയർന്നു

പോർച്ചുഗലിൽ ഉണ്ടായ വമ്പൻ കാട്ടുതീയിൽ 43 പേർ മരിച്ചതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ
പോർചുഗലിലെ പെഡ്രോഗാവോ ഗ്രാൻഡെ പ്രദേശത്താണ് ശനിയാഴ്ച അഗ്‌നിബാധയുണ്ടായത്. ഈ സമയത്ത് കാറുകളിൽ കുടുങ്ങിപ്പോയവരാണ് മരിച്ചവരിൽ അധികവും. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് സൂചന.
കാറുകൾക്കുള്ളിൽ കുടുങ്ങി മാത്രം 22 പേരാണ് വെന്തുമരിച്ചത്. അഞ്ച് അഗ്‌നിശമന സേനാംഗങ്ങൾ അടക്കം 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില ഗരുതരമാണ്.
portugal forest fire death toll rises
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here