അവധി തുടങ്ങുന്നു; യാത്രാനിരക്ക് വർധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികൾ

ജൂൺ 22ന് രാജ്യത്ത് സ്‌കൂൾ അവധി തുടങ്ങുന്നതോടെ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭൂരിഭാഗം വിമാനക്കമ്പനികളും.
വേനൽ അവധി ആഘോഷിക്കാനായി സ്വദേശങ്ങളിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ നിരവധിയാണ്. അവധിക്കായി നേരത്തേ വിമാനടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിരക്ക് വർധന ബാധകമാകില്ല.
ജൂൺ അവസാനത്തോടെയാണ് രാജ്യത്ത് സാധാരണ യാത്രക്കാരുടെ തിരക്ക് കൂടുന്നത്. ഈദുൽ ഫിത്തർ അവധികൂടി ഒരുമിച്ചെത്തുന്നതോടെ പെരുന്നാൾ ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണവും വർധിക്കും. ജൂൺ മുതൽ സെപ്തംബർ വരെയാണ് തിരക്ക് വർധിക്കുന്നത്.
airline companies ticket price hike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here