വീണ്ടും പേടിപ്പിക്കാൻ അനബെൽ എത്തി

Subscribe to watch more
കോൺജുറിങ്ങ് സീരിസിലെ നാലാമത്തെ ചിത്രവും, 2014 ൽ പുറത്തിറങ്ങിയ അനബെലിന്റെ രണ്ടാം ഭാഗവുമായ അനബെൽ ക്രിയേഷൻസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡേവിഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഒരു അനാഥാലയമാണ് കഥാ പശ്ചാത്തലം. ഡോൾമേക്കറും ഭാര്യയും തങ്ങളുടെ വീട് ഒരു കന്യാസ്ത്രീക്കും അനാഥരായ പെൺകുട്ടികൾക്കുമായി തുറന്ന് കൊടുക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ആ വീട്ടിലാണ് 20 വർഷങ്ങൾക്ക് മുമ്പ് ഡോൾമേക്കർക്ക് തന്റെ മകളെ നഷ്ടമായത്.
ഓഗസ്റ്റ് 11 ന് ചിത്രം തിയറ്ററുകളിൽ എത്തും.
anabelle creations official trailer 2
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here