ബ്രസൽസ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം

ബ്രസൽസ് സന്റെർ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. ശക്തി കുറഞ്ഞ സ്‌ഫോടനമായതിനാൽ ആർക്കും പരിക്കില്ല. സംഭവത്തിനു ശേഷം സന്റെർ സ്‌റ്റേഷനിൽ ഒരു ചാവേറിനെ പൊലീസ് വെടിവെച്ചു വീഴ്ത്തി. സ്‌ഫോടനം തീവ്രവാദി ആക്രമണമാണെന്നാണ് അധികൃതർ കരുതുന്നത്. പൊലീസ് വെടിവെച്ചു വീഴ്ത്തിയയാൾ ബെൽറ്റ് ബോംബ് ധരിച്ചിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാവേറിനെ പൊലീസ് സംശയിച്ച ഉടൻ അയാൾ ഒരു സ്യൂട്ട്‌കേസ് വലിച്ചെറിയുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
brussels railway station blast
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here