ആരാധകന് ദുല്‍ക്കറിന്റെ പിറന്നാളാശംസ!
June 22, 2017
1 minute Read

റിസ്വാന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല, തന്റെ പിറന്നാളിന് ദുല്‍ക്കര്‍ സല്‍മാന്‍ ആശംസ അറിയിക്കുമെന്ന്. തന്റെ പിറന്നാളാണ് ഒരു ആശംസ അറിയിക്കുമോ എന്ന് ചോദിച്ച് ട്വീറ്റ് ചെയ്ത ഉടനെയാണ് റിസ്വാനെ ഞെട്ടിച്ച് കുഞ്ഞിക്കയുടെ മറുപടി. happy birthday buddy എന്നാണ് ദുല്‍ക്കര്‍ നല്‍കിയ മറുപടി. ദുല്‍ക്കറിന്റെ കടുത്ത ആരാധകനാണ് റിസ്വാന്‍.
dulquar salman tweet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement