മൂന്നാം ദിവസം 10.43 ലക്ഷം, മെട്രോ കുതിക്കുന്നു

kochi metro inauguration next month kochi metro security 138 policemen deploy

മെട്രോ യാത്ര തുടങ്ങി മൂന്നാം ദിവസമായ ഇന്നലെ മാത്രം നേടിയ വരുമാനം 10,43, 400രൂപ. ഇന്നലെ മാത്രം 33,480പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. സര്‍വീസിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച 28,11,630 രൂപയും ചൊവ്വാഴ്ച 18,83,620രൂപയുമാണ് മെട്രോ വരുമാനമായി നേടിയത്.

kochi metro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top