സൗദിയിൽ അനുവദിച്ച പൊതുമാപ്പ് ശനിയാഴ്ച അവസാനമാകും

സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്ക് ശിക്ഷ കൂടാതെ സ്വദേശങ്ങളിലേക്ക് മടങ്ങി പോകാൻ അവസരം നൽകിയ പൊതു മാപ്പിന് ശനിയാഴ്ച്ച അവസാനമാകും. ‘നിയമ ലംഘകരില്ലാതെ രാജ്യം’ എന്ന ലക്ഷ്യത്തോടെ മൂന്നു മാസം മുൻപാണ് സഊദി ഭരണാധികാരി അനധികൃത താമസക്കാർക്ക് പൊതുമാപ്പ് സേവനം പ്രഖ്യാപിച്ചത്.
പൊതുമാപ്പ് കാലയളവിൽ ഇത് വരെ ഇതുവരെ നാലേമുക്കാൽ ലക്ഷം നിയമ ലംഘകർ പദവി ശരിയാക്കി ഫൈനൽ എക്‌സിറ്റ് നേടിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ദീർഘിപ്പിക്കുന്നതിന് ആലോചനയില്ലെന്നും അവർ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here